ബസിനു മുകളില്‍ നൃത്തം ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് അപകടം.
ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് മുപ്പതോളം വരുന്ന വിദ്യാർത്ഥികൾ താഴേക്കു വീണു. ബസിനു മുകളിലും വിൻഡോ സീറ്റിൽ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങൾ വിളിച്ച് ചുവടുവയ്ക്കുന്ന വിദ്യാർത്ഥികളെ വിഡിയോയിൽ കാണാം